Friday, October 8, 2010

എം ടി - മഞ്ഞ്‌

എം ടി - മഞ്ഞ്‌

അവ്യക്തതയിലെ വ്യക്തതയും അപൂര്‍നതയിലെ പൂര്‍ണതയും ഉള്ള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്ദങ്ങളും വര്‍ണങ്ങളും വര്‍ത്തമാനകാലതിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്വരയില്‍ ഉരുഗിയുരയുന്ന മഞ്ഞുകട്ടയുടെ അനുഭവം! 
കാലത്തിന്റെ  ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയും. 



No comments:

Post a Comment

[b]