Monday, February 20, 2012

Oru Rapoo Pullupaayil Nee



ഒരു രാപ്പൂ പുല്ലു പായില്‍ നീ
വര തങ്കത്തംബൂരൂ വരൂ
ശിവഗംഗാ തീര്‍ത്ഥം തേടുവാന്‍
ഒരു പാവം വൈകയായി ഞാന്‍
പ്രണയത്തിന്‍ ചന്ദനം തരാം
തിരുനെറ്റി കണ്ണേ കണ്മണി

മഴനൂലുകളില്‍ മുല്ലമൊട്ടു മണികള്‍
മനസ്സോടൊരു മന്ത്രം മൊഴിഞ്ഞൂ
നിന്നെ ഞാനറിയും പോലെ,
നമ്മില്‍ നാമലിയും പോലെ
കുരുന്നിളം പൂക്കള്‍ പറന്നൂ

പുഴയോരക്കസവാല്‍ മൂടും
പുലര്‍കാലക്കുയിലായി പാടും
മണിമേഘത്തൂവല്‍ക്കുട ചൂടും
ചിറകോലും ചോളപൂക്കള്‍
മുടിയോളം മുട്ടിന്നിടയില്‍
ഒളികന്നിട്ടിവളെ കളിയാക്കും

നിന്‍റെ കണ്‍കളില്‍ കുരുന്നു കാമുകീ
നിന്‍ ചെറുച്ചിലമ്പുമണി തരാം
എന്‍റെ മാര്‍ഗഴി, മഞ്ഞള്‍ത്തേന്‍തുളി
എന്‍ മധുര മധുര മീനാക്ഷി നീ


തുമിന്നല്‍ നിന്‍ ചിരിയായി
തുടിതാളം മോഹനമായി
ഹിമശൃംഖം ശയ്യകളായി മാറി
ഒരു കൂവളദലമായി ഹൃദയം
അതിലുതിരും മര്‍മരതാളം
മനസാകും ഡമരുകമാകുമ്പോള്‍

എന്‍റെ നൃന്‍മായി വസന്തയാമിനി
നിന്‍റെ ചെറുനിറമറുകു തരൂ
എന്‍റെ യാമിനി പ്രിയരഞ്ജിനി
ഈ ജഡയിലൊഴുകും ഗംഗാനദീ

ഒരു രാപ്പൂ പുല്ലു പായില്‍ നീ
വര തങ്കത്തംബൂരൂ വരൂ
ശിവഗംഗാ തീര്‍ത്ഥം തേടുവാന്‍
ഒരു പാവം വൈകയായി ഞാന്‍
പ്രണയത്തിന്‍ ചന്ദനം തരാം
തിരുനെറ്റി കണ്ണേ കണ്മണി

മഴനൂലുകളില്‍ മുല്ലമൊട്ടു മണികള്‍
മനസ്സോടൊരു മന്ത്രം മൊഴിഞ്ഞൂ
നിന്നെ ഞാനറിയും പോലെ,
നമ്മില്‍ നാമലിയും പോലെ
കുരുന്നിളം പൂക്കള്‍ പറന്നൂ

No comments:

Post a Comment

[b]